സുസ്ഥിര വികസനത്തിന്റെ താക്കോൽ ജനങ്ങളിൽ നിക്ഷേപിയ്ക്കുകയാണ് നല്ലതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സുസ്ഥിര വനപരിപാലനരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രാദേശിക സമൂഹങ്ങൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും മറ്റ് പങ്കാളികൾക്കും പരിശീലനവും വിദ്യാഭ്യാസവും നൽകാനാണ് ഞങ്ങൾ മാനവ വിഭവശേഷി വികസന പരിപാടികളിലൂടെ ലക്ഷ്യമിടുന്നത്.