Kerala Forest Department

വനം വിജിലൻസും വിലയിരുത്തലും

കേരളാവനം വകുപ്പിലെ വിജിലൻസ് വിഭാഗത്തിന്റെ രൂപീകരണോദ്ദേശ്യം എന്നത് വന ഉത്പന്നങ്ങൾ അനധികൃതമായി നീക്കം ചെയ്യുന്നതിനേക്കുറിച്ച്  അന്വേഷിക്കുക, വകുപ്പ് തല പ്രവർത്തനങ്ങളുടെയും  പദ്ധതികളുടെയും നിരീക്ഷണം, പുനരുജ്ജീവന മേഖലകളുടെ വിലയിരുത്തൽ, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അഴിമതി അന്വേഷണം  തുടങ്ങിയവ ഉൾപ്പെടുന്നു.  വനം വകുറ്റകൃത്യങ്ങൾ കൃത്യമായി കണ്ടെത്തുന്നതിനും തടയുന്നതിനും ആവശ്യമായ ഇടപെടൽ നടത്തുന്നു.

Scroll to Top