Kerala Forest Department

സാമൂഹ്യ വനവത്കരണം

ഞങ്ങളുടെ സാമൂഹിക വനവത്ക്കരണ പരിപാടികൾ ഗ്രാമീണ സമൂഹങ്ങൾക്ക് അവർ ആശ്രയിച്ചുവരുന്ന പ്രകൃതി വിഭവങ്ങളെ സംരക്ഷിച്ചുകൊണ്ട് അവർക്ക് ആവശ്യമായ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു.  സാമൂഹ്യ വനവത്ക്കരണം എന്ന ആശയം വനങ്ങളെ കൈകാര്യം ചെയ്യുന്ന പ്രവർത്തനങ്ങളിൽ          ഒരു ബദൽ മാർഗ്ഗം അവതരിപ്പിക്കുന്നു. അത് വിവിധ ബാഹ്യതാൽപര്യങ്ങളുള്ള പ്രാദേശികജനങ്ങളുടെ  ആവശ്യങ്ങൾ സന്തുലിതമാക്കുന്നു. വനങ്ങളുടെ സമീപത്തും അവയോട്  ചേർന്നും താമസിക്കുന്ന ജനതയ്ക്കിടയിൽ ഇത് സുസ്ഥിരമായ വന ഉപയോഗവും പരിപാലനവും പ്രോത്സാഹിപ്പുക്കുന്നു.

Scroll to Top