കേരളത്തിലെ ജന്തുജാലങ്ങൾ
ഭൂമിശാസ്ത്രപരമായ നിരവധി സവിശേഷതകളാൽ അനുഗ്രഹീതമായ, ഉഷ്ണമേഖലയിൽ സ്ഥിതിചെയ്യുന്ന പ്രദേശമാണ് കേരളം. പ്രാദേശിക കാലാവസ്ഥ, മണ്ണിന്റെ വൈവിധ്യം, തനതായ സസ്യജാലങ്ങൾ എന്നിവ മൂലം രൂപപ്പെട്ട വൈവിധ്യമാർന്ന ആവാസവ്യവസ്ഥകൾ ധാരാളം ജന്തുജാലങ്ങൾക്ക് അഭയം നൽകുന്നു. അവ എണ്ണത്തിൽ സമൃദ്ധവും ജൈവ വൈവിധ്യത്താൽ സമ്പന്നവുമാണ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജന്തുജാലങ്ങളെ കുറിച്ച് കൂടുതൽ വായിക്കാം: കേരളത്തിലെ വൈവിധ്യമാർന്ന ജന്തുജാലങ്ങളിലേക്ക് സ്വാഗതം ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ കോണിൽ സ്ഥിതി ചെയ്യുന്ന’ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് വിളിക്കപ്പെടുന്ന കേരളം പ്രകൃതി സ്‌നേഹികൾക്കും വന്യജീവി സ്‌നേഹികൾക്കും പ്രിയപ്പെട്ട …