ജൈവവൈവിധ്യ ഉദ്യാനം

പ്രകൃതി സ്നേഹികൾക്ക് ഹൃദ്യമായ കാഴ്ചകളൊരുക്കി കോഴിക്കോട് വനം ഡിവിഷനിലെ താമരശ്ശേരി ഫോറസ്റ്റ് റേഞ്ചിലെ കാക്കവയലിൽ സ്ഥിതി ചെയ്യുന്ന മനോഹര ഇടമാണ് വനപർവ്വം ജൈവവൈവിധ്യഉദ്യാനം. കോഴിക്കോട് നിന്ന് 4 കിലോമീറ്റർ അകലെയുള്ള ഈ 112 ഏക്കർ ഭൂമി വൈവിധ്യമാർന്ന 2,300-ലധികം സസ്യജാലങ്ങളാൽ സമ്പന്നമാണ്. നിബിഡവനങ്ങളാലും ചെറുഅരുവികളാലും ചുറ്റപ്പെട്ട വനപർവം കേരളത്തിന്റെ സസ്യസമ്പത്തിനെ സംരക്ഷിച്ച് നിലനിർത്തുന്നു. ഇവിടത്തെ പാത്തിപ്പാറ നദിക്ക് കുറുകെയുള്ള തടി തൂക്കുപാലവും താഴേക്ക് നോക്കിയാൽ കാണുന്ന മൽസ്യ വൈവിധ്യവും സഞ്ചാരികൾക്ക് മറക്കാനാകാത്ത അനുഭവങ്ങളാണ് സമ്മാനിയ്ക്കുക. പാർക്കിലെ ഏറ്റവും …

ജൈവവൈവിധ്യ ഉദ്യാനം Read More »